Category: Uncategorized

13 March

              ഏതു രാജ്യത്തു ചെന്നാലും അവിടുത്തെ പ്രശസ്തമായ ആഹാരം ഞാൻ കഴിക്കാറുണ്ട്!അല്ലെങ്കിൽ ഒന്ന് രുചിച്ചു നോക്കുകയെങ്കിലും ചെയ്യാറുണ്ട്.പക്ഷെ ഞാൻ ഫിലിപ്പീൻസിൽ കണ്ട ഈ വെത്യസ്തമായ ഭക്ഷണം രുചിച്ചു നോക്കാനുള്ള മാനസികാവസ്ഥ എനിക്കില്ലാതെ പോയി!                                  ഒരു പക്ഷേ നമ്മൾ അയ്യേ എന്ന് പറഞ്ഞു പോകും.ഫിലിപ്പീൻസിലെ പ്രശസ്തമായ ഈ […]

Read More
12 March

” ഈ പടികൾ മുഴുവൻ ഉണ്ടാക്കിയത് ഒരു യോഗി തനിയെ ആണെന്ന് കേട്ടപ്പോൾ അതിശയിച്ചുപോയി. ഒരാൾ തനിയെ കയറാൻ മടിക്കുന്ന ഈ മലമടക്കുകളിൽ ആയിരക്കണക്കിന് വരുന്ന കൽപ്പടവുകൾ..  ” തെക്കിന്റെ കൈലാസമായ വെള്ളിയാംഗിരി മലനിരകളിലേക്ക്.. ശിവരാത്രിയന്നേയ്ക്ക് പാതിവഴിയിൽ ആ യാത്ര അവസാനിപ്പിക്കേണ്ടിവന്നപ്പോളേ മനസിൽ ഉറച്ച ഒരു തീരുമാനം രൂപംകൊണ്ടിരുന്നു.. “ഏറ്റവും അടുത്ത ദിവസങ്ങളിൽ ഞാൻ വീണ്ടും വരും.. ഈ സപ്തഗിരികളുടെ സൗന്ദര്യം മനസിന്റെ കാൻവാസിലേക്ക് ആലേഖനം ചെയ്യാൻ.. “ ഡ്യൂട്ടി കഴിഞ്ഞു ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ സമയം വൈകുന്നേരം […]

Read More
06 March

ഞങ്ങൾ യാത്ര തുടങ്ങീട്ട് ഇന്നേക്ക് 16 ദിവസം കഴിഞ്ഞിരിക്കുന്നു………………                     തലേ ദിവസത്തെ അലച്ചിലിന്റെ ക്ഷീണത്താലാവാം എല്ലാവരും എണീറ്റപ്പോൾ ഏകദേശം 9 മണിയായി.ടേബിളിൽ ഭക്ഷണം റെഡിയാക്കി വച്ചിരിക്കുന്നു ‘ബ്രഡ് ഓംലറ്റ്’ കേരളം വിട്ടതിൽ പിന്നെ അൽപ്പമെങ്കിലും ആശ്വാസകരമായ ഭക്ഷണം. റൂം റെന്റും ഭക്ഷണവുമടക്കം 2 ദിവസത്തേക്ക് 1800 (2 റൂം) രൂപയേ ആയുള്ളൂ.11 മണിയോട് കൂടി ഞങ്ങൾ യാത്രയാരംഭിച്ചു കാർഗിൽ ആണ് ലക്ഷ്യം. അപ്പോഴാണ് ജയകൃഷ്ണൻ […]

Read More
05 March

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി” എന്ന സിനിമയിലൂടെ ദുൽഖർ ഓരോ ശരാശരി മലയാളി യുവാവിന്റെയും ഞരമ്പുകളിൽ തീ കോരി ഒഴിച്ചപ്പോൾ എല്ലാവരെയും പോലെ അതൊരു കനലായി ഞങ്ങളുടെയും ( ഞാൻ, മുഹമ്മദ്, ജസീൽ, ഇസ്മായിൽ ) ഉള്ളിൽ അവശേഷിച്ചിരുന്നു.അങ്ങനെ  ഒക്ടോബർ മാസം ഞങ്ങൾ നാലു പേർ ചേർന്ന ഒരു ബുള്ളറ്റ് യാത്ര പ്ലാൻ ചെയ്യാൻ തുടങ്ങി. ഞങ്ങളുടേതു മാത്രമായ വൈകുന്നേരങ്ങളിൽ പിന്നെ ഇതു മാത്രമായി ചർച്ച.യാത്രയുടെ പ്രധാന പ്രശ്നം ഞങ്ങൾ നാല് പേർക്കും സ്വന്തമായി ബുള്ളറ്റില്ല എന്നതാണ്.. […]

Read More
03 March

യാത്രകളോടും യാത്രികരോടുമുള്ള കാഴ്ചപ്പാടുകൾ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമെല്ലാം ജീവിക്കുന്നത്.. ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും, ജോലിഭാരങ്ങളിൽ നിന്നും മാറി ഒരിത്തിരി ആശ്വാസം ലഭിക്കാൻ ഒരുപാടാളുകൾ #യാത്ര എന്ന മരുന്ന് സ്വീകരിക്കാൻ തയ്യാറാവുന്നത് നമ്മുടെ സമൂഹത്തിൽ യാത്രയോടുള്ള കാഴ്ചപ്പാട് പതിയെ മാറുന്നതിന്റെ സൂചനകളാണ്.. പണ്ടൊക്കെ പ്രവാസത്തിൽ നിന്നും അവധിക്ക് വരുന്നവർ എങ്ങനെ നാട്ടിൽ അടിച്ചുപൊളിക്കാം എന്ന് ചിന്തിക്കുമ്പോൾ പുതുതലമുറയിലെ പ്രവാസികളുടെ അവധിക്കാലസ്വപ്നം അങ്ങ് ലഡാക്ക് വരെ നീളുന്നു.. യാത്രകൾ നമുക്ക് തരുന്ന വിജ്ഞാനം അനന്തമാണ്.. ഒരു യാത്രയിലൂടെ നാം നേടുന്ന അനുഭവങ്ങൾ തുല്യതയില്ലാത്തതും.. ഒരുപക്ഷെ ഇത്തരം […]

Read More
03 March

 സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന ധനുഷ്‌കോടി സഞ്ചാരി പോസ്റ്റുകളിൽ മാത്രം വായിച്ച് അറിഞ്ഞ ധനുഷ്‌കോടി നേരിട്ട് കാണാൻ പോകുന്നതിന്റെ സന്തോഷം എത്രയോ വലുതാണ്. തികച്ചും അപ്രതീക്ഷിതമായി ആണ് കാര്യങ്ങൾ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ഞാൻ അടക്കം രണ്ട് പേര് മാത്രം ആണ് യാത്രയിൽ ഉണ്ടായിരുന്നത്. കൂടെ പഠിക്കുന്ന  റിഷാൻ ആണ് സഹയാത്രികൻ. വെള്ളിയാഴ്ച (8/2/19)ഉച്ചക്ക് ഒരു ചോദ്യം അവന്റെ വക “ഒറ്റ മൈൻഡ് ധനുഷ്‌കോടി “അതെ സ്വരത്തിൽ തിരിച്ചും അതുതന്നെ മറുപടി……… ഒരു ഷർട്ടും പാന്റും ബാഗിലാക്കി അനന്തപുരി എക്സ്പ്രസ്സ്‌ […]

Read More
26 February

# PART : 1 കേരളത്തിൽ മഴക്കാലം ശക്തിപ്രാപിച്ച ഒരു വൈകുന്നേരമാണ് ബംഗാളിൽ നിന്നും ഒരു നീണ്ട യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. വെറുമൊരു യാത്രയല്ല, മറിച്ചു യാത്രകളുടെ ആത്മാവിനെ തൊട്ടറിയാനുള്ള യാത്രയാണ്.. ഒരുപാട് നാളുകളായി വിചാരിക്കുന്നു ജീവിതം മുഴുവൻ യാത്രയാക്കി മാറ്റിയ ട്രക്ക് ഡ്രൈവർമാരോടൊപ്പം അവരെപ്പോലെ ഒന്ന് യാത്ര ചെയ്യണമെന്ന്.. പല വയറുകൾ നിറയ്ക്കാൻ, ജീവിതം മുന്നോട്ട് നീക്കാൻ യാത്ര ചെയ്യേണ്ടിവരുന്നവരുടെ കണ്ണുകളിൽ പല ദേശങ്ങളിലെ നാട്ടുകാഴ്ചകൾക്കും അനുഭവങ്ങൾക്കും ഏത് നിറമാണ് എന്നറിയാൻ ഒരു യാത്ര.. ട്രെയിനിൽ നാട്ടിലേക്ക് കയറ്റിവിട്ട […]

Read More
12 February

പണ്ട് എവിടേയോ വായിച്ച ഓർമയുണ്ട് നേപ്പാൾ ബോർഡർ നടന്നു ക്രോസ്സ് ചെയ്യാം എന്ന്. അന്നു മുതൽ ഉള്ള ആഗ്രഹം ആണ് നേപ്പാൾ. ഈ അടുത്താണ് പോവാൻ ഉള്ള സമയം കിട്ടിയത്. ഏറ്റവും ആദ്യം train ടിക്കറ്റ്‌ book ചെയ്യുക ആണ് ചെയ്തത്. ഷൊർണൂരിൽ നിന്നും എല്ലാ വെള്ളിയാഴ്ചയും ഗോരഖ്‌പൂർ വരെ രപ്തിസാഗർ എക്സ്പ്രസ്സ് ഉണ്ട്. സ്ലീപ്പറിന് 900 രൂപ ആണ് ചാർജ്. AC ക്ക് 2350 ഉം. യാത്ര പ്ലാൻ ചെയ്തപ്പോൾ കുറേപേർ ഉണ്ടെന്നു പറഞ്ഞിരുന്നു. അവസാനം […]

Read More
12 February

“മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ?”ദുൽക്കറിന്റെ ഈ ഒരൊറ്റ ഡയലോഗിൽ വീണതാണ് മലയാളി സഞ്ചാരപ്രേമികൾ..അന്ന് തൊട്ടിന്നോളം ആളൊഴിഞ്ഞ സമയം അവിടെയുണ്ടായിട്ടില്ല. പറഞ്ഞു വരുന്നത് അപ്രതീക്ഷിതമായ ഒരു യാത്രയെപ്പറ്റിയാണ്. അല്ലെങ്കിലും അതാണല്ലോ ലോകതത്വം. “Unplanned trips are the best because planned trips never happens” എന്നൊക്കെ അതിശയോക്തി കലർത്തി നമ്മൾ പറയാറുള്ള സംഭവം തന്നെ. അങ്ങനെ അരമണിക്കൂറിൽ പ്ലാൻ ചെയ്ത് ഞങ്ങൾ നടത്തിയ ഒരു മൂന്നാർ ട്രിപ്പിൽ നിന്ന് തന്നെ നമുക്കാരംഭിക്കാം.#munnar diariesഒരു ഞായറാഴ്ച ഉച്ചയ്ക്ക് പെട്ടെന്ന് ആലോചിച്ച് […]

Read More
11 February

*പരീക്ഷയുടെ മന്തപ്പ് മാറ്റി മനസ്സും ശരീരവും ഒന്നു ചൂടാക്കാൻ*☮കൊറേ കാലമായി കേൾക്കുന്നു… ഗോകർണ.. നസീബിനെ വിളിച്ചു വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്താൻ പറഞ്ഞു. ഞാൻ ക്ലാസും കഴിഞ്ഞു വീട്ടിൽ പോകാതെ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി… അങ്ങനെ 6.40 ന്റെ നേത്രാവദിക്ക് കേറി പുലർച്ചെ 3.15 ന് കുംത സ്റ്റോപ്പിൽ ഇറങ്ങി… കൂടെ ലഹരിയാണ് ജീവിതം ന്ന് പറഞ്ഞു വന്ന ഒരു ഉടുപ്പികാരനെയും കിട്ടി… അത് കൊണ്ട് ആശാന്റെ വക രാവിലെ ഫ്രീ ചായ… !ഒരു വിധം […]

Read More