Category: Travelogues

05 February

രാവിലെയാണ് പെട്ടെന്നൊരു തോന്നൽ ഉണ്ടായത്.. “യാത്ര പോകണം…” നാട്ടിൽ ആയതിനാൽ കുട്ടിക്കാലം തൊട്ടേ കൂടെയുള്ള എന്റെ അതേ പേരുള്ള കൂട്ടുകാരനെ വിളിച്ചു.. ഇടയ്ക്കിടെ “ഡാ..ട്രിപ്പ്‌ പോണം..” എന്ന് പറയുകയും എന്നാൽ വിളിക്കുമ്പോഴൊക്കെ ഒഴിവുകഴിവു പറയുകയും ചെയ്യുന്ന ചങ്കിനെയും ബൈക്കിൽ വച്ചുകെട്ടി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വൈകുന്നേരം 6 മണി ആയിരുന്നു.. നേരെ കുറ്റ്യാടി ആണ് ലക്ഷ്യം.. യാത്രയിലൂടെ കിട്ടിയ വലിയ ചങ്ക് നൗഷീർ ഭായിയുടെ വീട്ടിലേക്ക്.. രാത്രി ഭക്ഷണം അവിടുന്ന് തരാം എന്ന് അങ്ങേരെക്കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട്.. പണിമുടക്ക് ആയതിനാൽ റോഡിൽ […]

Read More
05 February

ആശുപത്രിയോട് ചേർന്നൊഴുകുന്ന ലൂണിയ നദിയിലേക്ക് പെയ്തിറങ്ങുന്ന ബംഗാളിമഴയുടെ താളത്തിൽ നേരിയ ആവർത്തനവിരസത തോന്നിയപ്പോളാണ് പതിയെ മുഖപുസ്തകത്തിന്റെ ഇതളുകൾ മറിച്ചുതുടങ്ങിയത്.. അവിടെനിന്നുമാണ് പെട്ടെന്നുള്ള ഈ യാത്രയുടെ തുടക്കം.. ബംഗാളിനോട് വിടപറയാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ബംഗാളിന്റെ ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര കുറച്ചു നാളുകൾ മുൻപേ മനസ്സിൽ കയറിക്കൂടിയിരുന്നു.. തികച്ചും യാദൃച്ഛികമായാണ് ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന ‘ചക്കള’ എന്ന സുന്ദരഗ്രാമത്തിൽ അവരിലൊരാളായി അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നാസർ ബന്ധു എന്ന പ്രതിഭാസത്തെക്കുറിച്ചു വീണ്ടും വായിക്കാൻ […]

Read More
04 February

#trivandrum to # kashmir on roads# epicfamilyroadtrip in #swift car# യാത്രയെ  സ്നേഹിക്കാൻ  തുടങ്ങിയിട്ടു  ഒരുപാട്  നാളായി . പഠനത്തിനു ജോലിക്കു  ആയിട്ട് ഒരുപാട് യാത്ര   പോയിട്ടുണ്ടെങ്കിലും ഫാമിലി  ആയിട്ടു പോയാ അനുഭവം വേറെ തന്നെ ആയിരുന്നു .നവംബർ  3rd ആണ് ഞങ്ങൾ  യാത്ര  തുടങ്ങിയത് .ലീവ് വളരെ കൊറച്ചു  ദിവസം ഉള്ളതനാല്  നാട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ കാർ സർവീസ്  ചെയ്യിപ്പിച്ചു .തിരുവന്തപുരത്തെ നിന്ന് കന്യാകുമാരി വഴി ബാംഗ്ലൂർ ആരുന്നു ആദ്യ […]

Read More